ആദ്യമായി ബ്ലോഗുകള്‍ ആക്ക്രാന്തം പിടിച്ച് വായിച്ചിരുന്ന കാലം.. ഏതു ബ്ലോഗില്‍ പോയാലും കാണാം...”സജ്ജീവേട്ടന്‍ വരച്ച ഞാന്‍” എന്ന പേരിലൊരു ചിത്രം... (ഈയിടെയായി.. ഒന്നല്ല...വേറെയും കുറെ വരയന്മാര്‍ ... “ബിജു വരച്ചത്” “നന്ദന്‍വരച്ചത്”..)... കുടമെടുത്ത്, പേന പിടിച്ച്, പല്ലുന്തി, വയറുന്തി... അങ്ങനെ പലരേയും വിവിധ തരം പുലികളായും, ആനകളായും വേര്‍തിരിച്ച് വച്ചിരിക്കുന്നു ഹ ഹ ഹ!
എനിക്കും വേണം ഒന്ന് .. എന്നെങ്കിലും എറണാകുളം പോകുമ്പോള്‍.. അവിടെ പോയി ഞെട്ടിക്കണം.. എന്നിട്ടൊരു ചിത്രം വാങ്ങി എനിക്കും ഞെട്ടണം!
ഹേയ്.. ഞാനിപ്പൊ വരച്ചു തരാം.. ഈ ഫോട്ടോയില്‍ ഒരു ക്യാരിക്യാച്ചറിനു പറ്റിയ മുഖമാണ്... പറഞ്ഞു നിമിഷങ്ങള്‍ക്കകം... പടമെത്തിപ്പോയി!...കഷണ്ടി കേറി.. കണ്ണു തുറിച്ച്.. മുടിയഴിച്ചു നില്‍ക്കുന്ന ഒരു ഭീകരി!... ഇതാരാ..? ആ ചോദ്യം പ്രതീക്ഷിച്ച പോലെ ഉടനെ വന്നു ഒരു സ്മൈലി!....
ങാഹാ.. അത്രയ്ക്കയൊ...ഊണേശ്വരം പോയി അവിടെ സംഭാരത്തില്‍ ആറാടി നില്‍ക്കുന്ന ഹ ഹ ഹ തമ്പുരാനെ കമ്പ്യൂട്ടര്‍ മൌസു കൊണ്ട് മേലോട്ടും താഴോട്ടും, ഇടത്തോട്ടും വലത്തോട്ടും ചാടിച്ച്.. ഉരുട്ടി.. മുക്കി.. തെറിപ്പിച്ച്... ഹൊ സമാധാനമായി.... ഹല്ല പിന്നെ!
ഊണേശ്വരം വാഴും 120 കിഗ്രാന്‍ തമ്പുരാന്‍ കനിഞ്ഞരുളിയ ഹ ഹ ഹ രചനയില്‍ “കണ്ണു തള്ളിപ്പോയ” ഞാന്‍!!!
Saturday, September 25, 2010
Saturday, August 14, 2010
നാലു തലമുറകളുടെ ആറാം തമ്പുരാന്‍!!!
അത് വാഴയിലയില്‍ പൊതിയണം.. ആ പാത്രം വനജടെ വീട്ടിലേക്കാണ് ... പുഷ്പേ.. ഇതൊന്നു കവറിലാക്കി കൊടുക്ക് ...
അടുക്കളയില്‍ ബിരിയാണി പൊതിയല്‍ തകൃതി!
പുറത്ത് പന്തല്‍ പിരിക്കലും ബഹളവും!
പുയ്യാപ്ല അനുജന്മാരും കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കുന്നു ...
ഒറ്റയ്ക്കായ പോലെ ഇരിക്കുമ്പോഴാണ് പദ്മ രക്ഷയ്ക്കെത്തിയത് ... ഇത് പുഷ്പ്പെളേമ.. ഇത് ബേബിയെളേമ.. പൊന്നു.. വിദ്യ..അവള്‍ ഓരോരുത്തരെയായി പരിചയപ്പെടുത്തി... ആരും പറയില്ല അവള്‍ ഒരു മറാത്തിയാണെന്നും ആ കുടുംബത്തിലെത്തിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ എന്നും. അത്ര പെട്ടെന്ന് മലയാളവും മത്തിക്കറിയും എല്ലാം അവള്‍ വശത്താക്കി കഴിഞ്ഞിരുന്നു...
നമുക്ക് അമ്മച്ചിയോട് വര്‍ത്താനം പറഞ്ഞിരിക്കാം ...
അമ്മച്ചി ഒരു സോഫയിലിരുന്നു TV കാണുകയായിരുന്നു .. ഞങ്ങള്‍ അമ്മച്ചിയുടെ വലതും ഇടതുമായി ഇരുന്നു. മൂന്നു മാസങ്ങളുടെ വ്യത്യാസത്തില്‍ ആ വീട്ടിലെ മരുമക്കളായവര്‍...
"അമ്മച്ചി എന്താ ആലോചിക്കുന്നത്?"
"ഈ വീടിനു വലുപ്പം പോര .. മൂന്നു കിടപ്പ് മുറിയല്ലേ ള്ളൂ.. പാവം കുഞ്ഞോന്‍.. സോഫയില്‍ കിടക്കണ്ടേ ഇന്ന്? നമ്മടെ കടലുണ്ടീലെ വീട്ടില് തോനെ മുറി ണ്ട് .. പറഞ്ഞിട്ടെന്താ കാര്യം.. ഓരോരുത്തര് ഓരോ ദിക്കിലല്ലേ?"
"അമ്മച്ചിക്കെത്ര മക്കളുണ്ട്?"
അമ്മച്ചി ഓരോരുത്തരെയായി പറഞ്ഞു... എല്ലാം കിറുകിറുത്യം .. ഞങ്ങളോട് പതിദേവന്മാര്‍ പറഞ്ഞതും അന്ന് കല്യാണത്തിനു കണ്ടവരും ... പക്ഷെ അവസാനം ഒരു "ചെറിയ മോന്റെ" കാര്യം പറഞ്ഞത് മനസ്സിലായില്ല..
"ഓനെപ്പഴും തെരക്കാ.. ചായപ്പൊടിക്കച്ചോടാണ് പണി..."
ഞങ്ങള്‍ പരസ്പരം നോക്കി.. ഒരു പിടിയുമില്ല ..
"ഇന്ന് കല്യാണത്തിനു വന്നിരുന്നോ അമ്മച്ചി?"
"ഓനെങ്ങന്യാ വര്വാ... ഓന്‍ ജയിലിലല്ലേ?"
"ജയിലിലോ? അതെന്തേ?"
"അത് ശേഖരന്റെ കയ്യ് വേട്ടീലെ? അതോണ്ടാ... ആ ശേഖരന്‍ ഒരു ചവണയാണ് .. അതോണ്ട് ന്‍റെ മോന്‍ ഓന്റെ കയ്യങ്ങുട്ട് വെട്ടി!"
ഈശ്വരാ..! നല്ല കുടുംബം .. വെറുതെയല്ല ഇവര്‍ നമ്മളോട് ഈ കഥ ഒളിച്ചു വച്ചത്... ന്റുപ്പുപ്പാന്‍റെ ആനക്കഥകളൊക്കെ പറഞ്ഞ അവര്‍ ഇത് മനപ്പൂര്‍വം നമ്മളോട് പറഞ്ഞില്ല!!! ഞങ്ങളങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ കുഞ്ഞോന്‍ അവിടേക്ക് വന്നു.
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ ചോദിച്ചിട്ട് തന്നെ കാര്യം!
"ഏതു ചെറിയ മോന്‍?.. ചായപ്പൊടിക്കച്ചോടോ?"എനിക്കറിയില്ലല്ലോ ?
ഞങ്ങള്‍ പിന്നെയും വിട്ടില്ല.. ആ "ഭീകര സത്യം" പുറത്തെടുത്തു ..
ഒരു ഞെട്ടല്‍ പ്രതീക്ഷിച്ച ഞങ്ങളെ അവന്‍ ഞെട്ടിച്ചു ... വീണുരുണ്ട് ചിരിക്കാന്‍ തുടങ്ങി എല്ലാവരും ..
"ചേച്ചി.. ആ മോന്റെ പേരൊന്നു ചോദിക്ക് അമ്മച്ചിയോട്..!"
അത് കേട്ട പാതി അമ്മച്ചി പറഞ്ഞു "നീലകണ്ടന്‍!"
കുഞ്ഞോന്‍ അത് മുഴുമിപ്പിച്ചു .. "മംഗലശ്ശേരി നീലകണ്ടന്‍!"
അമ്മച്ചി "ദേവാസുരം" ഒരു പത്ത് മുപ്പതു പ്രാവശ്യം കണ്ടിട്ടുണ്ടാവും .. അതിനെങ്ങനെയാ മാമന്‍ ലാലേട്ടന്റെ സിനിമ കാസെറ്റുകള്‍ ശേഖരിച്ചു വച്ചിരിക്കുകയല്ലേ... മാമനൊരു അടിപൊളി ലാലേട്ടന്‍ ഫാന്‍ ആണ്..
പിന്നീടൊരിക്കല്‍ അമ്മച്ചി ഒരു വരിക്കച്ചക്ക ആരെയും തൊടാന്‍ സമ്മതിക്കാതെ വച്ചിരുന്നു.. നീലകണ്ടന് കൊടുക്കാന്‍ ... മോന്‍ രാമനാട്ടുകരയില്‍ ഷൂട്ടിങ്ങിന് വന്നിട്ടുണ്ടെന്നും പോയി കൊടുക്കാമെന്നും പറഞ്ഞത് കൊണ്ട് മാത്രം അമ്മച്ചി പേരക്കുട്ടികള്‍ക്ക് സമ്മതം കൊടുത്തത്രേ... അമ്മയൊരിക്കല്‍ വാങ്ങികൊടുത്ത മുണ്ട് ആവശ്യമില്ലെന്ന് പറഞ്ഞു നീക്കി വച്ചുവത്രേ .. പിന്നെ അതും മോന്‍ കൊടുത്തയച്ചതാനെന്നു പറയേണ്ടി വന്നു അമ്മയ്ക്ക്..
അമ്മച്ചിയിലും അമ്മച്ചിയുടെ മക്കളിലും അവസാനിക്കുന്നില്ല ഈ ഭ്രമം!
മൂന്നാം തലമുറയിലാണ് ഏറ്റവും കൂടുതല്‍ ... ലാലേട്ടന്റെ കാലഘട്ടത്തില്‍ ജീവിക്കുന്നത് തന്നെ മഹാഭാഗ്യം എന്ന് വാദിച്ചു ജയിക്കുന്നവര്‍!
അന്ന് ഒരു വിവാഹക്ഷണക്കത്ത് ഡിസൈന്‍ ചെയ്യുകയായിരുന്നു പദ്മ..
"മധുവേട്ടാ .. നിങ്ങള്‍ ആരാധിക്കുന്ന ദൈവം ആരാണ്?"
"മോഹന്‍ ലാല്‍"... ഉത്തരം ശടേന്ന് വന്നു!
"അയ്യോ അതല്ല.. ദൈവം.. ഈ കല്യാണക്കത്തിന്റെ ആദ്യം ഇടാനാ.. ഗണപതിയാണെങ്കില്‍ "ഗണപതയേ നമ:"... ശിവനാണെങ്കില്‍ "നമശിവായ".. ദേവിയാണെങ്കില്‍ "അമ്മേ നാരായണ" അതുപോലെ ...
"ഓ പഞ്ച് ലൈന്‍! ങ്ങള് - നീ പോടാ മോനെ ദിനേശാ ന്ന് ഇട്ടോ .. അല്ലെങ്കില്‍ സവാരി ഗിരി ഗിരി..
ഒരു കൂട്ടച്ചിരിയില്‍ ആ ഡിസൈനിംഗ് അവസാനിച്ചു .. കത്തിലെന്തടിച്ചു എന്നോര്‍മ്മയില്ല!
അവിടെയും അവസാനിക്കുന്നില്ല ...
അവധിക്കാലം കഴിഞ്ഞ് പോണ്ടിച്ചേരിയിലേക്ക് വരുന്ന തീവണ്ടിയില്‍ കുറെ നഴ്സിംഗ് വിദ്യാര്‍ഥിനികള്‍.. അവരേതോ സെമിനാറില്‍ പങ്കെടുക്കുവാന്‍ വരുകയായിരുന്നു..
"കുട്ടാ .. നീ ഏതു ക്ലാസ്സിലാ?"
"ഞാന്‍ ഒന്നാം ക്ലാസ്സില്‍"
"പോണ്ടിച്ചേരിയില്‍ തമിഴല്ലേ .. നിനക്ക് വിജയ് ആണോ രജിനിയാണോ ഇഷ്ടം?"
"എനിക്ക് നരന്‍!"
"ഓ.. നരൈന്‍ .."... എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ ... അവരില്‍ ചിലര്‍ പാടി തുടങ്ങി.
"നരൈനേം ഇഷ്ടാണ്.. പക്ഷെ ഞാന്‍ പറഞ്ഞത് നരന്‍..."
ഓ ഓ ഓ ...ഞാനൊരു നരന്‍.. പുതു ജന്മം നേടിയ നരന്‍... അവനും തിരിച്ചു പാടി..
"അതെന്താ മമ്മുട്ടി അങ്കിളിനെ ഇഷ്ടല്ലാ?"...
"ഇഷ്ടാണ് .. പക്ഷെ നരന്റെ മസ്സില് കണ്ടിട്ടുണ്ടോ?".. ഇങ്ങനെ.. അവന്‍ സര്‍വ്വ ശക്തിയുമെടുത്തു അവന്റെ കൈ മടക്കി മസ്സില് പെരുപ്പിക്കാന്‍ ശ്രമിച്ചു...
പുത്രന്റെ മനസ്സില്‍ ഈ ആരാധന പൊട്ടി മുളച്ചത് അത് വരെ അറിവില്ലാതിരുന്ന ഞങ്ങള്‍ പരസ്പരം നോക്കി ...
മകനായി... സുഹൃത്തായി ... ജ്യേഷ്ടനായി... ഗുരുവായി.. നാലു തലമുറയെ കയ്യിലെടുത്ത ആറാം തമ്പുരാന്‍!

Friday, May 7, 2010
Amma
Dear Mom
As most daughters, I too gave you pains and worries..
I found most of your opinions silly and outdated..
I blamed you for my lonely childhood though I knew it hurt you more
You always said that I will understand when I become a mother.
As most daughters I screamed and yelled at you
When things went wrong or not as I wished them to be
As most mothers you had been so patient to me
And consoled me that things will be alright and that too shall pass.
As most daughters…
I never bothered to know why you never felt hungry most times
Or why you never liked good and expensive dresses
I never bothered to even notice those tears
Which you always tried to hide from us.
I wondered how you never knew when you were sick
I wondered why you never felt tired
I still remember you always prayed for us and never for you
You always made sure that we get the best…
And yes, now I know, though I have just begun the journey of motherhood.
Now I hear those extra heartbeats of a mother.
I now realize that a mother has no right to fall sick or feel tired
I know why mothers are outdated and silly sometimes ..
Now I know why you did not sleep when I had exams
And felt hungry only after all of us are fed well
Your lack of dress sense lack of interest in hobbies
Everything is now clear to me…
I am proud I am your daughter and love you more now
Love you for the way you guided me through my decisions
Love you for being very strict and for those broken chattukams*
Love you for the unconditional love…
Love you for being you…
HAPPY MOTHER'S DAY!...
* - "Chattukam" means nothing but the dosa ladle... My mom's one and only weapon. They never had a proper shape in our house as she had to use it more often on me and my bro'.
Monday, April 26, 2010
അതെവിടെ?
രംഗം ഒന്ന്
പതി ദേവന്‍ പതിവ് പോലെ തിരക്കിലാണ് .... എട്ടേ മുക്കാല് വരെയുള്ള പത്രം വായന കഴിഞ്ഞ് ഒന്‍പതു മണിക്കുള്ളില്‍ ഉള്ള പതിനഞ്ചു മിനിട്ട് കൊണ്ട് റെഡി ആയാലെ ഒന്പതെ അഞ്ചിനുള്ള ബസ് കിട്ടുകയുള്ളൂ .. എന്നാലേ ഒന്പതരക്കുള്ളില്‍ കാര്‍ഡ് സ്വൈപ്പാന്‍ പറ്റുകയുള്ളൂ... അവിടന്ന് പുറപ്പെടാന്‍ എത്ര വൈകിയാലും ഓഫീസില്‍ എത്താന്‍ ഒരിക്കലും വൈകാത്ത വിശ്വസ്ത സേവകന്‍..
ഈ പതിനഞ്ചു മിനിറ്റ് അടുക്കളയിലും തകൃതി പണി.. ഒരടുപ്പില്‍ ദോശ.. മറ്റേതില്‍ സാംബാര്‍... ഹേയ്... ചായ ഇപ്പോഴല്ല! കുളി കഴിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോഴേ ചായ വയ്ക്കാവൂ.. എന്നാലേ ദോശക്കൊപ്പം ആവി പറക്കുന്ന ചായ കൊടുക്കാന്‍ പറ്റുള്ളൂ... ഇനി ചൂടെങ്ങാനും കുറഞ്ഞാല്‍ "എടോ.. ചായക്ക് നേരിയൊരു പനി.. പാരസെറ്റമോള്‍ വേണ്ടി വരും!" അല്ലെങ്കില്‍ "നീയിതു വെയിലത്തെങ്ങാനും വച്ചിരുന്നോ .. ഇതിനെന്താ ഒരു ചെറിയ ചൂട്" എന്നൊക്കെ കേള്‍ക്കേണ്ടി വരും ...
എടോ.. അതെവിടെയാ .... കുളി കഴിഞ്ഞു പ്രാര്‍ത്ഥനയും കഴിഞ്ഞു പുറപ്പെടുകയായി.. എന്നത്തെയും പോലെ ഈ "അത്" മനസ്സിലുണ്ട് .. ഞാനത് മാനത്തു കാണണം...!!!
ഏത്?
അതെടോ.....ആ അത്..
ങ്ഹൂം... ഒരു പിടിയുമില്ല ... ഏതായാലും പോയി നോക്കാം.. ചായപ്പണി അവിടെ നിര്‍ത്തി...
ഒരു ഷര്‍ട്ട് കയ്യില്‍ പിടിച്ചിട്ടുണ്ട് .. അപ്പോപിന്നെ ഷര്‍ട്ട് അല്ലായിരിക്കും തിരയുന്നത് .. എന്ന് ഞാന്‍ ഊഹിച്ചു...
സോക്സ് ആണോ തിരയുന്നത്?
അല്ലെടോ, മറ്റേ അത് എവിടെ? ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ തിരക്കിട്ട തിരച്ചിലിലാണ് പാവം.. ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം... ഒന്പത്തെ അഞ്ചിന്റെ ബസ് ഇപ്പോഴെത്തും ...
ഓ.. എങ്കില്‍ പിന്നെ പാന്‍റ് ആയിരിക്കും ..കയ്യിലുള്ള ഷര്ട്ടിനു മാച്ചു ചെയ്യുന്ന ഒരു പാന്റെടുത്തു നീട്ടി..
അത് കയ്യില്‍ നിന്നും പിടിച്ചു വാങ്ങി തിരിച്ചു അലമാരയില്‍ തന്നെ വച്ചു, എന്നിട്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം!
ഇതല്ലെടോ! മറ്റേ അത്! .... ശബ്ദത്തിന് അല്‍പ്പം കട്ടി കൂടിയോ?
ദൈവമേ... ഞാന്‍ സഹായിച്ചതല്ലേ?
ങാ കിട്ടി!
ദേ.. കയ്യില്‍ വേറൊരു ഷര്‍ട്ട് ..
അപ്പോ ഷര്‍ട്ടല്ലേ കയ്യില്‍ ഉണ്ടായിരുന്നത്? പിന്നെന്താ?
അല്ല... ഇന്ന് അതല്ല ഇതാണ് വേണ്ടത്!
“ചായ എടുത്തു വച്ചല്ലോ അല്ലെ?”
അയ്യോ ഇല്ല ....ഞാന്‍ ഷര്‍ട്ട് തിരയാന്‍ വന്നപ്പോ സ്റ്റവ് ഓഫാക്കി!
എന്നിട്ട് നീയാണോ കണ്ടുപിടിച്ചത് .. ഞാനല്ലേ?
ഇത് പഴയ കഥ !
രംഗം രണ്ട്

പശ്ചാത്തലം അത് തന്നെ .... പത്രം തലേക്കെട്ട് മുതല്‍ ലാസ്റ്റ് പേജിലെ ലാസ്റ്റ് ന്യൂസ് വരെ വായിച്ചു കഴിഞ്ഞു... ഇനിയുള്ള തിരക്ക് പിടിച്ച ആ പതിനഞ്ചു മിനിട്ടുകള്‍ ... പതിവുകളിലൊന്നും ഒരു വീഴ്ചയുമില്ല !!
എടോ .. അതെവിടെ?
ഇപ്രാവശ്യം അനങ്ങിയില്ല! ചിരിച്ചു കൊണ്ട് പറഞ്ഞു... ങാ അതല്ലേ? അത് അവിടെയുണ്ടല്ലോ.. ഞാന്‍ പുട്ടുങ്കുറ്റിയില്‍ തേങ്ങയിട്ടു തുടങ്ങി ... ഇന്നത്തെ "അത്" എന്താണെന്നും എനിക്കറിയില്ല!
ഇത്തവണ ഞെട്ടിയത് ഞാനല്ല!! “ഏത്?” ചോദ്യം എന്നോടാണ്!
ഞാനും വിട്ട് കൊടുത്തില്ല .. പുട്ടുങ്കുറ്റിയില്‍ അരിപ്പൊടിയിട്ട് കൊണ്ട് ഞാന്‍ പറഞ്ഞു "ആ അതല്ലേ .. മറ്റേ അത് .. അത് അവിടെ വച്ചിട്ടുണ്ട് ...ആ അതിന്റെ മോളില്!!
വീണ്ടും തേങ്ങയിട്ടു കൊണ്ട് ഞാന്‍ ആ രംഗം ഭാവനയില്‍ കണ്ടു.. ആ റൂമിലെ എല്ലാ "മുകള്" കളും തിരയുന്ന പതിദേവന്‍..!..
മറ്റേ അടുപ്പത്തു ചായയുടെ വെള്ളം തിളക്കുന്നു ..
ങാ കിട്ടി!
ഞാന്‍ പറഞ്ഞില്ലേ അവിടെയുണ്ടെന്ന്!...
ചൂടുള്ള പുട്ടും കടലയും റെഡി ... ആവി പറക്കുന്ന ചായയും റെഡി... അതെ സമയം ആ "അത്" തിരയാന്‍ സഹായിക്കുകയും ചെയ്ത ഉത്തമ ഭാര്യ!!!
സത്യമായിട്ടും ഈ "അത്" എന്തായിരുന്നൂന്നു എനിക്കിപ്പോഴും അറിയില്ല ...
വിവര്‍ത്തനം: http://ranjusanju.blogspot.com/2009/11/athevide.html

Tuesday, April 13, 2010
Happy Vishu!
"Adharam madhuram vadanam madhuram
Nayanam madhuram hasitam madhuram
Hrdayam madhuram gamanam madhuram
Madhuraadhipaterakhilam madhuram"
Wishing you all a happy and prosperous Vishu!
Wednesday, March 17, 2010
Its All In The Genes!!
The evening of our wedding. I was sitting alone. All else were busy around. Mother in law was busy packing off the biriyani pothikal (biriyani packets) to the relatives and neighbors, some women relatives busy helping her, father in law was busy with the panthal panikkar, brother-in-laws and my husband are with their friends outside, kids are running around fighting for the flowers and decorations…. I stood there alone with no one to talk to, when my co-sister, who is a non-Malayalee (Her mother tongue is Marathi) came to me asking, "Ottakkirunnittu boradikkunnundo? (getting bored?)" Wow! she spoke good malayalam by then, though their wedding was just three months before…she gelled with the family so well. I felt comfortable with her as we have been communicating through emails before.
Let's talk to ammachi, she said. Ammachi is my MIL's mother. Dressed in pristine white, in her late 80s, not a single grey hair, pretty grandmother of my husband. We sat on her either sides and began talking to her. As we both were new to that family, we asked her about the family, her sons and daughters. All she said about her sons and daughters matched with what our husbands told us, but then she said she has a younger son who did "chayappodi kachodam (tea dust sales)" then. She was so fond of this son, that whatever we talked, she ended up with this son. Then came the shocking news… she said this son had to go to jail … "athu pinne avan Shekharante kai vettiyille.. athukonda jailil povandi vannathu!! (He is in jail, because he attacked Shekharan!)" I was shocked!.. after my translation to my co-siz, she was also shocked! We are into such a family?? Our husbands were hiding this fact to us? We chose their younger brother to get the truth. But he began to laugh loudly after hearing it. "chechi, aa makante perenthannu chodikkoo (ask her that son's name)"… before we could ask her, she said …. "Neelakantan!" and my BIL completed the name… "Mangalasseri Neelakantan!!!" (For those who still did not understand, it is a well known character done by Mohan Lal in movie Devasuram)
Oh My God! Now I could relate… so the chayappodi kachodam she said is the Kannan Devan's advertisement!! BIL continued.. "Ammachi remembers everything… she recognizes everyone of us.. all her memory works just fine, but this Neelakantan somehow got into her brain cells. ITs all because of our Maman who is an ardent fan of Lalettan and so he stocks all movie tapes of Mohan Lal. She might have watched this movie N number of times." This BIL, being a hardcore Mohan Lal fan, always entertained her by updating her with Mohan Lal news. Not just him, all his cousins and friends. On one day, he and his friends approached this co-siz to design a wedding invitation for his cousin. The groom was also present. To start the design with the God's line on top, she asked him who is his God of choice. Mohan Lal, immediately came the reply. After a roaring laughter there, she cleared. See, the God you worship. He again replied, "Yes, I worship him." Controlling her laughter, she asked again, "see I am asking the God's name so that I can start the card design with the blessing line of that particular God. For example, Shri Ganapataye Nama for Lord Ganapati, Nama Sivaya for Lord Shiva." He nodded his head as if he got the point. "Oh punch line!!! You write this.." He gave her a choice.. either "Nee poda mone Dinesha" or "Savari giri giri"… I don’t remember if she could design a card on that day.
Last May, we were returning from Kerala after summer vacation and our compartment was filled with some nursing students who were visiting Pondicherry Institute of Medical Science for some seminar. Ranju was upset that this time he got no kids to play with him. He always used to get at least one kid to play in our journey. After some time, the girls too were getting bored that they pulled Ranju to them and began talking to him. After many questions, one of them asked him.. "Oh so you study in Pondicherry and speak Tamil well?... so tell me who is your favorite movie actor? Rajnikanth or Vijay?"
They are good, but I like Naran.
Oh Naraine?.. ente khalbile vennilavu nee… a few of them began singing.
NO!... Naran! "Oooo njanoru naran.. puthu janmam nediya naran.." he replied in a song too!
Suddenly, the girls split into two groups.. one team began to kiss him and shake his hands and one from the other team asked him, "Mammotty uncle ne ishtallya? (You don't like Mammootty uncle?"
I like but Naranu nalla muscle aanu.. he said showing off his own muscles!
I said to my husband, "Its all in his genes. The fourth generation with the same genes!"
PS: I join thousands of Mohan Lal fans today wishing him on the Honorary DLitt conferred on him by the Sree Sankaracharya University.
Friday, February 12, 2010
Marriages are Made in Heaven!
He is tall... I am short...
He is thin... I am stout...
He rarely speaks... I am a chatterbox...
He likes sports... I like music...
He watches news channels... I watch humour and music shows...
I am a movie buff... He hates movies...
I trusted people from day one.. He always warned me to put a comma, not a full stop, to my views on anyone..
I am impulsive... He is cool headed...
I am emotional... He is rational...
Why?
Why me?
I asked God...
That’s how I make pairs.. he said
The best pairs! .....
Opposites attracts.. you see..
I did not want a repulsive partner for you..
Because you are special to me.. He smiled.
I am convinced!!!!
He never said I was beautiful..
Never compared my eyes to those celestial stars..
Never remembered my birthdays..
Never bought me any flowers or gifts..
Never took me to movies or parties..
But still I knew he was made for me..
And that he loved me more than anything in this world..
I have read those unspoken words right from his heart…
I never told him that he is the best man I know..
Never told him that I respect him for his wisdom..
Never told him that no one else would tolerate me like him..
Never showed him how much I love him..
We never walked hand in hand along the beaches..
I quarrel …..I shout …
I scream… I cry…
But he still loves me because he knows
Whatever I do.. I do it for him..
In all my priorities…everything begins with him..
Saturday, January 30, 2010
In Memories Of...
How much I miss you today..
You've been with me all these years…
Always…
Wherever I went… I made sure that you were with me..
You did a lot to me.. too
From waking me up early in the morning..
Reminding me the important tasks of the day..
Keeping me in touch with my friends and relatives..
You brought many good news those days to me..
You brought music to our life wherever we went..
You made every moment in our life more memorable..
Life was easy with you..
Fixing my doctor appointments...
Booking an LPG cylinder..
Ordering a home delivery..
I never felt a burden..
Was so proud of you.. you were unique..
But at last…
Did you cry for help when you were drown in that mug of water?
I am sorry I did not hear you!!
I could not save you from death at that moment..
Nor my kids knew that you would die inside water and soap bubbles..
They just wanted you to look more shiny!
Because they loved you too…
But today.. you lie here as a soul less body on my palm..
Leaving those memories back…
And those glimpses of wonderful moments in our life..
Which I copied long back from your image folder to my computer!
People made fun of you as the bulky phone
Some asked it for an exchange for bricks
But you were hands full and handsome for me
Rest In Peace My dear…
My dearest Nokia 3230.
(Hmmm.. anyway... I am not too good in selecting a mobile.. Any suggestion for a good handset? I want a good quality camera phone which is not so expensive.. please send in your suggestions.. so that I can ask my husband to "SURPRISE" me on my birthday...!)
Wednesday, January 20, 2010
A Dream Voyage
My teacher gave me a worksheet with a pictue of an astraunut, and some words - dark, scary, light, proud. and asked me to write a story using the image and the clue words, and to give a name to the story.
Here is what I wrote with the help of my mother. Hope you also will like it.
It is not as scary as I thought! I said to myself when i stepped down from the spaceship. I felt proud to be the first kid to land on moon. I felt very light though I had those heavy spacesuit on me! I saw in TV that there is water on moon.. where is it? I looked around.... I felt few droplets of water on my face. Wow! I was thrilled.. not just water, there is rain in the moon!! I screamed out of joy!
Wake up Ranju!!! Its getting late to school!.. I opened my eyes to see my mother sprinkling water on my face!.. Ooops that was a dream? I moved out of the moon.. sorry.. the bed!
Niranjan. K.
III B
Sunday, January 17, 2010
Akshaya Pathram
What was Akshaya pathram made of? Wood ? Clay?.. whatever… I have heard that this rice bowl which was presented to Pandava by Lord Krishna gave them food whenever they needed and saved them from Durvasa Maharshi's curse!.. Now what made me think of this now? I was just thinking if my kitchen sink was made of the same material .. or at least it has been blessed with a similar "never empty" boon. It just doesn’t get empty! Each member of our family generously contributes towards its "full-fill-ment."
The sink is very small…with just a pressure cooker and a milk boiler, the sink becomes full. Should do something for this… I thought, aloud. "Try cleaning them immediately after the use!"… came an asareeri from the TV room! I pretended that I did not hear that. I tried switching from washing bar to liquids, then to fragrant liquids, still no satisfying results.
Yesterday, I was reading a book on Feng Shui and the mirror placement theory was amazing. It says whatever that is reflects on a mirror, its energy is doubled in that home. If your kitchen mirror reflects the dining table, the food will be doubled and it also warns that if the table is covered with clutter, what is getting doubled is your workload and mess! If the mirror is reflecting a family photo, it symbolically doubles the family harmony.
I rushed to my kitchen mirror and checked whats seen on it!!! Yes.. you guessed it…. My kitchen mirror reflects the sink on the other corner!...Got the culprit!!!
I have now moved the water dispenser can in between so that it blocks the sink from getting reflected on the mirror.. Lets See!!!
ADDENDUM: The above post was written just for fun. By blocking the sink from getting reflected on a mirror is not at all going to help as you all might have guessed. Be it gets reflected or not reflected, Vim/Pril, Me, and the Scotch Brite should work together to clean the sink!..... and, though I do believe that Feng-Shui is effective and not any blind faith, nowhere in its scripts either in paper or in the web says that sink will remain dirty if it is reflected on a mirror. The poor mirror is absolutely helpless.. please do not blame it! I was just finding reasons to mask my poor skills in time management. Whatever schedules or plans I device, the 1-year-old at home forces me to alter it. If I go to the sink when she is awake, she comes near it and does the Kate Winslet act of standing on her toe to reach the spoon or handles that are popping out…. And when she is asleep.. my priority would be doing my editing job, or I may lose my job. So this gets postponed until evening when the "men at home" are back home and would take care of her and I start my romance with the sink!

Wednesday, January 6, 2010
Baby's Day Out!
Amme..boocha..! I heard Sanju announcing from the other room. She saw her first boocha (Poocha/Poonai/Billy/Cat) in life from Kerala this time. After that, whenever she noticed something hairy or furry (be it the edge of a woolen shall, our neighbor's Pomeranian pup, the marble mermaid doll with little hair, or even an onion top) she would announce …"BOOCHA!"
Even this time, I thought she just found something like that and I continued with my washing, but she was not ready to leave me… she tried to explain about this new boocha she saw in her language with some gestures eyes wide open…. So I followed her to the next room and she pointed to the corner behind the door…! Oh not again!... it’s the baby squirrel… When the mamma is not around these babies are adventurous and comes out of the carton box. Though its nice to watch these small squirrels running here and there, its very very painful if something happens to them. One of them fell into a bucket of water last week and we noticed it only after it was dead.. another one ran out to the terrace and a crow flew down and picked it up … all in a few seconds .. in front of us! L
I closed all the doors towards terrace so that it wouldn’t go out until its mamma is back. It was just running here and there and not interested to eat the pappad we offered or was not interested to climb on the ottadaikutchi (long stick broom) we kept for it to get back to its "home" above our kitchen rack. Then I thought of taking a picture of it and waited for it to settle somewhere. After some time, I saw it resting on my pressure pan lid and ..wow! what a picture its gonna be! I was just about to click when Sanju jumped in between to pull its tail shouting.. "amme! Itha boocha!" .......and its gone!
Will post the picture of any of these babies one day! before they are grown up.. Their mom is too shy to pose for a camera.. I have tried many times before!
Subscribe to:
Posts (Atom)